പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ബീഫ് കഴിക്കുക എന്നതിനെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും പശുവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാനുളള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി